Goddess Makeup Tutorial Madhurai Meenakshi Amman Watch "" ►https://youtu.be/5AzCHtbmW-U

2,370,358
0
Published 2022-10-10

All Comments (21)
  • മേക്കപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ ഇത്രയും വിചാരിച്ചില്ല കൈ എടുത്തത് തൊഴാൻ തോന്നിപ്പോയി. അത്രയ്ക്ക് ഒറിജിനൽ ഫീലിംഗ്
  • @vrindav2759
    കണ്ടു തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.... രോമാഞ്ചം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
  • എത്രയധികം effort എടുത്ത്ണ്ടാവും ഇത്രയും ഗംഭീരമാവാൻ 👌.😍😍😍
  • @mayamayus
    ശെരിക്കും ദേവി പ്രത്യക്ഷപ്പെട്ടത് പോലെ ഉണ്ട്. 🙏🥰🥰. Make up artist ന് ഒരു big salute🥰
  • പറയാൻ വാക്കുകൾഇല്ല.. സൂപ്പർ 💞💞💞
  • ഇത് കണ്ടപ്പോൾ ഒറിജിനൽ ആയിട്ട് തോന്നി മേക്കോവർ സൂപ്പർ ആയിട്ടുണ്ട്, 🙏
  • ഈ ചേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ.. 🔥🔥കഴിവ് പോലെ തന്നെ കാണാനും bro poliyanu 🥰
  • അവസാനം ഭാഗം എത്ര നേരം കണ്ടു എന്നറിയില്ല.. 👍🏻👍🏻👍🏻👍🏻👍🏻
  • രോമാഞ്ചം, തൊഴുതു പോകുന്നു 😍😍😍😍😍😍😍
  • @van-qg5oj
    😱😱😱😱oh my Godddddd🤩🤩🤩🤩🤩🤩onnum പറയാനില്ലാട്ടോ... പൊളിച്ചു 💞
  • ഒരു രക്ഷയും ഇല്ല 👌👌👌❤️
  • കണ്ടപ്പോൾ കരച്ചിൽ വന്നു 🙏കഴിവ് എന്നൊക്കെ പറയുന്നത് ഇതൊക്കെ യാണ് ഞാൻ ഒരു ബുട്ടീഷൻ ആണ് but എത്ര ഭംഗി യുള്ള ആൾ ആയാലും ഒരു മക്കപ്പ് ആർട്ടിസ്റ്റ് കഴിവാണ് ഈ കാണുന്നത് പിന്നെ ആച്ചേച്ചിയുടെ ലൂക്കും പൊളിച്ചു 🙏 ഒന്ന് മനസ് അറിഞ്ഞു തൊഴാൻ തോന്നി 🥰😍😍😍😍😍♥️♥️♥️♥️♥️♥️♥️
  • @jiju466
    മേക്കപ്പ് ചെയുന്ന കണ്ടപ്പോൾ ഇത്രക്ക് പ്രേതീക്ഷിച്ചില്ല 🥰🥰🥰അവസാനം കുറെ തവണ കണ്ട് 🙏🙏🙏🙏
  • @ajay9498
    It's amazing work ithreyum pratheekshichilla
  • @gowri6013
    Amazing😯😯😯,എത്ര മനോഹരം ആണ്. ഒരു ചിത്രം വരച്ച് വച്ചതുപോലെ perfect👌🙏.
  • എൻ്റമ്മോ........ ഇതിനൊക്കെ ഞാൻ എന്ത് coment ഇടാൻ......ദൈവം തൊട്ട വിരലുകൾ💖💖
  • @ammus_amritha
    ന്റമ്മോ...എന്താ ഇത് മധുര മീനാക്ഷി അമ്മ നേരിട്ട് പ്രത്യക്ഷപെട്ടോ.. Great work.. Hats off to that makeup artist🥰🥰
  • എത്ര വട്ടം കണ്ടു എന്നറിയില്ല... 👍🏼👍🏼👍🏼👍🏼