Gun Chicken - Border Rahmath Porotta Stall, Tenkasi

137,811
0
Published 2024-05-30

All Comments (21)
  • ഒരിക്കൽ പോയപ്പോൾ അടിപൊളി ഫുഡ് ആയിരുന്നു... പിന്നെ പോയപ്പോൾ അത്രക്ക് ഇഷ്ടപ്പെട്ടില്ല... ചില സമയങ്ങളിൽ കുഴപ്പം കാണും...
  • കോഴിപ്പുടയുടെ കാര്യം പറഞ്ഞില്ല
  • @anoopr3931
    No hygiene. ഇവിടെ പോയിട്ട് കുറച്ചു മാസം കഴിഞ്ഞു ഇവിടെ ഫുഡ്‌ safety ഒക്കെ വന്നു വർത്ത ഉണ്ടായിരുന്നു.
  • First kandath anusree ne poleyum, second aalu suresh gobide mone poleyum thonniyavar indo
  • @riyasusman4093
    ഒരു ടൈം കഴിക്കാൻ കൊള്ളാം പിന്നെ കൊള്ളില്ല
  • ഹൈജീനിന്റെ ഭാഗം ആയി കോഴിപൂട കുറച്ചു അവർ ചേർക്കും.. കാര്യം ആക്കണ്ട 😂😂.. ഇതിന്റെ പേരിൽ അടി ഉണ്ടാക്കി അവന്മാർ എന്നെ പഞ്ഞിക്കിടാതെ വെറുതെ വിട്ടത് ഭാഗ്യം.. മിണ്ടാതെ കഴിച്ചിട്ട് പോയാൽ തടി കേടാവില്ല...