ഇന്ദിരാഗാന്ധി ഭാരതത്തിന്‍റെ മാതാവ്; സുരേഷ് ഗോപിയുടെ പ്രതികരണത്തിൽ BJPയിലും RSSലും പ്രതിഷേധം

430,958
0
Published 2024-06-16
ഇന്ദിരാഗാന്ധി ഭാരതത്തിന്‍റെ മാതാവ്; സുരേഷ് ഗോപിയുടെ പ്രതികരണത്തിൽ BJPയിലും RSSലും പ്രതിഷേധം


#sureshgopi #indiragandhi #bjp #thrissur 
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.


Watch Mathrubhumi News Live at    • Mathrubhumi News Live TV | Malayalam ...  


#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive


Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are: 
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.


Happy viewing!


Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

All Comments (21)
  • @sabusk4202
    ഇദ്ദേഹം സ്വാതന്ത്രൻ ആയിട്ട് ജയിച്ചിരുന്നെങ്കിൽ രാജാവായി നിൽക്കുമായിരുന്നു
  • ഇന്ദിരാ ഗാന്ധി ആരാണെന്ന് ബിജെപിക്കാരെ മനസ്സിലാക്കികൊടുത്ത സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നതോടൊപ്പം സുരേഷ് ഗോപി എന്താണെന്ന് മനസ്സിലാക്കിയ ആർ എസ്എസ്സുകാർക്കും നല്ല നമസ്കാരം.
  • @motozan
    ഞാൻ ഒരു ബിജെപി അനുഭാവി ആണ്... പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല SG ക്കു ഫുൾ സപ്പോർട്ട് ❤️
  • കൊള്ളാം...പാർട്ടി ക്ക് അടിമ ആകാതെ സത്യങ്ങൾ വെട്ടി തുറന്നു പറയുക..അതിൽ ഉറച്ചു നിൽക്കുക...ഇതാണ് നിലപാട്!!!
  • @Vinod-jy1hl
    ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിര ഗാന്ധി
  • ഇതിൽ എന്താണ് തെറ്റ് നന്മ ചെയ്ത വരെ ആരാണ് എങ്കിലും മറക്കരുത്. SG പറഞ്ഞത് ശരി തന്നെ.
  • ഞാൻ വിശ്വസിക്കുന്നത്: ഇന്ദിരാജി ഭാരതത്തിൻ്റെ മാതാവ് എന്നു മാത്രമല്ല ധീര രക്തസാക്ഷിത്വം കൊണ്ട് ലോകവസാനം വരെയുള്ളയുള്ള ഇന്ത്യക്കാരുടെ ഭാരതാംബയാണ് ഇന്ദിരാജി....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇന്ത്യയുടെ ധീര രക്ഷസാക്ഷി രാജീവ് ജി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
  • @arunps113
    BJP ക്കാർ ജയിക്കാത്ത കേരളത്തിൽ സുരേഷ് ഗോപി ജയിക്കാൻ കാരണം ഇതൊക്കെ തന്നെയാണ്: ഇത് വേറേ Level ആണ്🙏💥
  • എല്ലാ പാർട്ടിയുടെയും രാഷ്ട്രീയ അടിമകൾ സുരേഷ് ഗോപിയെ കണ്ടുപഠിക്കണം സത്യം വെട്ടി തുറന്ന് പറയാൻ ഉള്ള സുരേഷ് ഗോപിയുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മനസ്സിലാകില്ല💯💯
  • @nidhakc6010
    ഇത്രയും ധൈര്യ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളു....
  • ഇതുകൊണ്ടൊക്കെതന്നെയാണ് അദ്ദേഹം ജയിച്ചത് സ്വതന്ത്രൻ ആയി മത്സരിച്ചാൽ ആ മണ്ഡലം വേറെആർക്കും കിട്ടില്ല
  • സുരേഷ് ഗോപി സാർ പറഞ്ഞതിൽ എന്താണ് തെറ്റ്. ഇന്ദിര ഗാന്ധി തന്നെയാണ് ഭാരതത്തിൻറെ മാതാവ്. ഞാൻ ഏതോ പാർട്ടി, പക്ഷേ ഇന്ദിരാഗാന്ധിയെ ഒരിക്കലും മറക്കാൻ പറ്റില്ല. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ദിരാഗാന്ധി വഹിച്ച പങ്ക് എല്ലാവരും ഒന്ന് ഓർത്തു നോക്കിയേ.
  • @prasadps4018
    ഇന്ദിര ഗാന്ധി യെ കുറിച് വാജ്‌പേയ് പറഞ്ഞത് ദുർഗ്ഗ എന്നാണ് അന്ന് ആർക്കും ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ
  • ബഹു. സുരേഷ് ഗോപിയുടെ ആദർശ ശുദ്ധി ഒരു രാഷ്ട്രീയ പാർട്ടിക്കും സ്വീകാരമല്ലാതെ വരും. ആദർശം വേറെ പാർട്ടി വേറെ ...........
  • സുരേഷ് ഗോപി പറഞ്ഞതിന് എന്താ തെറ്റ്. അദ്ദേഹത്തിന്റെ ഈ മനസ്സാണ് ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നത്
  • ഓർമകൾ ഉണ്ടായിരിക്കണം.അതുള്ളവർ ഇതൊക്കെ പറയും.അല്ലാത്തവർ പലതും മറക്കും.മറക്കാൻ വഴികൾ നോക്കും.
  • മനുഷ്യസ്നേഹിയായ സുരേഷ് ഗോപി.
  • @LeonsDavies
    സുരേഷ് ഗോപി ചേട്ടൻതുറന്ന മനസോടു കൂടിഅദ്ദേഹത്തിൻറെ ചെറുപ്പകാലം മുതലുള്ള അനുഭവം സ്വാധീനിച്ചത് അദ്ദേഹം പറഞ്ഞുഅതിന്ആരുംതന്നെതെറ്റായി കാണേണ്ടതില്ലകേരളത്തിൽ വലിയൊരു ചരിത്രം കുറിച്ച് വ്യക്തിയാണ് ബഹുമാനപ്പെട്ട ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിഅത് പാർട്ടിക്കാർ മറക്കാതിരുന്നാൽ മാത്രം മതി അദ്ദേഹത്തിന് വേണ്ടസപ്പോർട്ട് പിന്തുണ നൽകിയാൽ മാത്രം മതി
  • സുരേഷ് ഗോപി പറഞ്ഞത് വളരെ കറക്റ്റ് ആണ് സംഘികൾ എത്ര ഒച്ചവെച്ചാലും ഉള്ളത് ഉള്ളതായിട്ട് തന്നെ നിലനിൽക്കും ...
  • @soumyapv2738
    സ്വന്തം പാ൪ട്ടിയല്ലാത്തവരെ ബഹുമാനിക്കാ൯ പാടില്ലേ. A big salute Suresh Gopi sir. We are always with you❤❤❤❤❤❤❤