മണ്ണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം കണ്ടെത്തുന്ന മനുഷ്യൻ | Kerala News | Live News

87,101
0
Published 2024-07-03
മണ്ണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം കണ്ടെത്തുന്ന മനുഷ്യൻ | Kerala News | Live News

#keralanews #livenews #malayalam

All Comments (21)
  • @bijukbiju927
    ഒരു കാലത്ത് ഇങ്ങിനെ കുറെ പേരെ കാണാറുണ്ടായിരുന്നു ഇപ്പോൾ കുറവാണ് കാണുന്നത്, കോഴിക്കോട് കമ്മത് ലൈൻ, ഭാഗങ്ങളിൽ, ഏറെ ചേച്ചിമാർ കാണും, വളരെ ക്ഷമ ആവശ്യമുള്ള ജോലിയാണെന്ന്, മനസ്സിലാവുന്നു, 👍.
  • @somankarad5826
    എന്റെ നാടായ നിലമ്പൂരിൽ നിന്ന് ഞാൻ ഒരുപാട് തവണ ഇത് കണ്ടിട്ടുണ്ട്❤
  • @user-gy5zk6je7o
    സൂപ്പർ. വീഡിയോ നല്ല കഷ്ടപ്പാടും ഉണ്ട് പാവം ചേട്ടൻ 💕💕💕 സാനിബ്രോ💕
  • പുതിയ ഒരു അനുഭവം ❤️❤️❤️❤️
  • @kanakamvlogs
    ഒരുപാട് കണ്ടിരുന്നു ഇപ്പം കാണാനില്ല ഇങ്ങനെ കാണാൻ കഴിഞ്ഞതിലും ചേട്ടനെ പരിചയപ്പെടുത്തിയതിലും അഭിനന്ദനങ്ങൾ
  • സൂപ്പർ. ..ഇതുവരെ കാണാത്ത വീഡിയോ.... ..നന്ദി !!!❤🙏❤
  • @sreekumarg8208
    ചേട്ടന്റെ ഗംഗേ.... എന്ന് തുടങ്ങിയപ്പോൾ. ബാക്കി കേക്കാൻ ഇരുന്ന ഞാൻ 😢😢😢
  • കണ്ണൂരിൽ മുമ്പ് ഇത്പോലെ ചെയ്യാറുണ്ട് ഷാനി നല്ല വെറൈറ്റി VDO...❤❤❤
  • എൻ്റെ വീടിനടുത്ത് ഇങ്ങനെ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോ ഇല്ല എൻ്റെ ചെറുപ്പകാലത്ത് നല്ല കാഴ്ച സൂപ്പർ👍💜
  • @rajansk4045
    ജീവിക്കാൻ വേണ്ടി എന്തെല്ലാം തൊഴിലുകൾ ചെയ്യുന്നവർ ആൾക്കാരെ മുഞ്ഞിക്കത് ഇതുപോലെ പണിയെടുത്തു കഴിയണം ❤❤❤❤❤
  • @merlin3515
    എന്ത് കഷ്ടമാണ് ഇതിൽഭേദം വല്ല കൂലിപ്പണി ആണ് ഇപ്പോൾ ദിവസം 1000 രൂപയാണ് അവരുടെ വേതനം ...
  • നിലമ്പൂരിലും സ്വർണ്ണം അരിച്ചെടുക്കുന്ന ആൾക്കാർ ഉണ്ട്
  • @Vinodk-gr1kn
    ഹായ്. ....സനീസ് ബ്രോ. ....ഇന്ന് വെറൈറ്റി വീഡിയോ ആണല്ലോ. ...സൂപ്പർ ❤
  • @remya_._
    ആദ്യായിട്ട് കാണുന്നു പുതിയ അറിവ് ❤️❤️❤️
  • @jobybiju9b461
    അച്ഛന്റെ പാട്ട് സൂപ്പർ ഗംഗേ
  • @user-no8hb3on8g
    കൊള്ളാം ആരുടെ മുന്നിൽ കൈ nettathe 👍👍👍
  • @minimol907
    ഇങ്ങനെ ആദ്യം കാണുക❤❤
  • @sojas2695
    സൂപ്പർ ❤️❤️❤️❤️❤️
  • കണ്ടിട്ടുണ്ട്.. ഇതുപോലൊരു അച്ഛനെ.. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടിന്റെ back ലെ ആറ്റിൽ സ്വർണ്ണം അരിക്കുന്നത് കണ്ടിട്ടുണ്ട്.