കുറച്ച് നാൾ Air ൽ ആയിരുന്നു...ഇപ്പൊ താഴെയിറങ്ങിയുള്ളു | Preseetha Chalakkudi | Yes Editoreal |

307,504
0
Published 2024-07-08

All Comments (21)
  • @user-fe3wq4me1z
    പകൽ കറണ്ട് ഉപയോഗിക്കരുത് എന്ന ആ ആശയം എനിക്ക് ഇഷ്ടം ആയി. എന്നും ഇത് പോലെ വെളിച്ചമായ ജീവിതം നയിക്കാൻ കഴിയട്ടെ 💚💚💚
  • @unniyettan7222
    സന്തോഷം 💪🏻👏🏻👏🏻👏🏻.. ഇനിയും വളരട്ടെ 👏🏻👏🏻👏🏻👏🏻.,. എന്തോ ഭയങ്കര സന്തോഷം മനസ് നിറഞ്ഞ ഒരു ഫീൽ 😍....
  • @salu7404
    വളരെ സന്തോഷം പ്രസീദ. പാട്ടുകളും കുടുംബ ജീവിതവും ഒരുപോലെ സന്തോഷം ആയി പോകട്ടെ.
  • @Sijivineeth
    ഞാൻ ഈ ചേച്ചിക്ക് xray എടുത്തിട്ടുണ്ട്. കാറിന്റെ ഡോർ വന്ന് കയ്യിൽ അടിച്ചതോ മറ്റോ ആരുന്നു. അന്ന് പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇത്ര നല്ല ഒരു കലാകാരി ആണെന്ന് ❤
  • @maneeshak8168
    കഴിവുള്ളവരെ ഒരിക്കലും ചവിട്ടി താഴ്ത്താൻ കഴിയില്ല .....
  • @abdulrasak1976
    എല്ലാവർക്കും ഇഷ്ട്ടപ്പെട്ട നിങ്ങളുടെ നല്ല മനസ്സ് അതാണ് നിങ്ങളുടെ വിജയം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🎉
  • @leogaming5231
    👍👍👍👍👍കയ്യെത്താ ദൂരത്ത് കണ്ണെത്തണം കണ്ണെത്താദൂരത്ത് ചെന്നെത്തണം.ചെന്നെത്തിനീ.........ഒത്തിരി പ്റാർത്ഥനയോടെ..❤❤❤❤
  • ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രിയപ്പെട്ട കലാകാരി ❤️
  • @lifeofanju9476
    ഒരു കൂടപ്പിറപ്പിനെ പോലെ തോന്നും ചേച്ചി യെ കാണുമ്പോ 🥰 😘
  • എനിക്ക് ഒത്തിരി ഇഷ്ടമാ പ്രസിയെ.... വീട് വളരെ ഇഷ്ടപ്പെട്ടു... എനിക്കും വെളിച്ചമാണിഷ്ടം... ഐശ്വര്യമുള്ള വീട്... ഈ എനർജി എന്നുമുണ്ടാകട്ടെ പ്രസി... ഞാൻ work ചെയ്ത സ്കൂളിൽ മുൻപ് പ്രസിയും കൂട്ടരും വന്നിട്ടുണ്ട്... കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള സംസാരിക്കാത്ത, ചെവി കേൾക്കാത്ത മക്കൾ പഠിക്കുന്ന റഹ്മാനിയ സ്കൂളിൽ...
  • @arvlogger1675
    കലാകാരികൾക്ക് സപ്പോർ ട്ടുമായി എപ്പോഴും അവരുടെ ഭർത്താവ് കൂടെ ഉള്ളത് ഒരു വലിയ ഭാഗ്യമാണ് എനിക്ക് കിട്ടാത്തത് 😢
  • മോളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️സൂപ്പർ വീട് ആണ്.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. മോനെ ആദ്യം ആണ് കാണുന്നത്.. ❤️❤️❤️
  • @mallikakk1688
    കേരളവർമയിലെ പ്രസീദയാണ് കുറച്ചൂടി സൂപ്പർ
  • ഹലോ' നമസ്ക്കാരം. വീട് അടിപൊളിയാണ് ട്ടോ❤️ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ . പക്ഷെ നിങ്ങളെ കാണുമ്പോൾ മണി ചേട്ടന്റെ ഓർമ്മവരാണ് ട്ടോ. ഒപ്പം നല്ല സങ്കടം ഉണ്ട് എന്നും ഇതുപ്പോലെ സന്തോഷമായി ജീവിക്കാൻ ദൈവം അഗ്രഹിക്കട്ടെ❤️ പിന്നെ പാട്ട് എനിക്കി ഒരു പാട് ഇഷ്ടമാണ്.🥰👍
  • @Sobhana.D
    ❤ വീഡിയോ വളരെ ഇഷ്ടപ്പെട്ടു 👌👌👍👏👏
  • അനിയത്തി കുട്ടിയും കുടുംബവും സുഖമാമായിരിക്കാൻ പ്രാർത്ഥിക്കുന്നു
  • മിടുക്കൻ പയ്യൻ ഉയരങ്ങളിൽ എത്തട്ടെ
  • Praseeth❤️❤️❤️❤️❤️❤️manu🙏❤️mone😍😍😍😍😍❤️♥️