Uppum Mulakum 2│Flowers│EP# 252

3,749,010
0
Published 2023-06-02
ജൂൺ 3 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബായിലെ അൽ നസർ ലേഷർലൻഡിൽ
ടിക്കറ്റുകൾക്കായി ക്യൂആർ കോഡ് സ്കാൻ ചെയ്യുക

or visit: www.ticketmagic.me

#UppumMulakum #BijuSopanam #NishaSarang

Join us on
Facebook- www.facebook.com/flowersonair
Instagram- www.instagram.com/flowersonair
Twitter www.twitter.com/flowersonair

For more entertainment updates

Visit : flowersoriginals.com/

All Comments (21)
  • ❤️ എന്താ ഐശ്വര്യം വലതുകാലെടുത്ത് വെച്ചതും ഉള്ള സമാധാനം പുറകിലത്തെ വാതിലും 🔥പൊളിച്ചു കണ്ടം വഴി ഓടി 😮😮
  • കൊറേ ഏറെ ഓർമ്മകൾ തന്ന് പോയ ഉപ്പും മുളകും വീണ്ടും തിരിച്ചു വരും എന്ന പ്രദീക്ഷയിൽ ആണ് ഇവിടെ ഇപ്പോളും ഇങ്ങനെ തന്നെ തുടരുന്നത്...!!😍😍😁😁
  • @zaan42
    Balu is best actor in uppum mulakum 💯❤
  • Diya യും familyയും കാരണം ബാലുവിന്റെ കുടുംബത്തിന്റെ vibe പോയി🥲ഇത് കുളമാക്കി തന്ന script writerറിന് നന്ദി😹
  • @fliqgaming007
    3:16 "സമാധാനം പുറകിലെ വാതിൽ പൊളിച്ച് കണ്ടം വഴി ഓടി 😂😂" ബാലു ചേട്ടൻ
  • @rajibabu3008
    ഇത് പോലെ ഒരു family entertainment program വേറെ ഉണ്ടായിട്ടില്ല...നീലു & ബാലു,combo super❤😂
  • @shamilvt3075
    ഒരു പോലെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന ഒരേ ഒന്നാണ് 'uppum mulakum' 🥳❤️
  • @unknown_tale
    അൽപ്പം സമയം മുൻപ് ഉമ്മ മരണപെട്ടു
  • @Angel...3174
    Balu is the actor that never getting too old to act 😊
  • എല്ലാവരും കൂടി തകർത്തു 👍🔥💕 അവനെ വക വരുത്തിയത് നന്നായി ഹൈമാവതി പൊളിച്ച് 👍🔥💕
  • ബാലുവിന്റെ idea super ആണ്. കേശുവും ശിവയും പാറുവും അതിൽ പങ്കാളികളുമായി😄😄😄😄...
  • എന്നും പഴയ എപ്പിസോഡ്സ് മിസ്സ്‌ ചെയ്യുന്നു എന്ന് പറയേം ചെയ്യും പുതിയ എപ്പിസോഡ് കാത്തിരുന്നു കാണുകയും ചെയ്യും 🤣😂*ലെ ഞാൻ