കോടികൾ ഉണ്ടായിരുന്ന പൗലോസ് ചേട്ടനിപ്പോൾ കാട്ടിൽ പച്ച മരുന്ന് പറിച്ചു വിറ്റ് ജീവിക്കുന്നു..

243,460
0
Published 2023-11-14

All Comments (21)
  • സമാധാനം കണ്ടെത്തി ജീവിക്കുന്ന poulosettane abhinandanangal.
  • @bloodbuilt
    പൗലോസ്ട്ടൻ നല്ല മനുഷ്യൻ... സ്വന്തം അധ്വാനത്തിൽ ജീവിക്കുന്ന സൂപ്പർ മാൻ....🎉🎉🎉
  • @sreelekhavs7932
    നിങ്ങൾ ഒരു ഫാൻ വാങ്ങികൊടുക്കു. ചുമ്മാ പോയി വിഡിയോ എടുക്കാതെ 1500 കൊടുത്താലും കിട്ടും
  • @jolsamathew6629
    ചേട്ടൻ മിടുക്കൻ clear talk, good sound. He can act in the movie. ചേട്ടന്റെ വീട്ടിൽ പോകാൻ തോന്നുന്നു. എന്തൊരു രസമായ സ്ഥലം. ഏതാ സ്ഥലം?
  • @saji825
    പൗലോസ് ചേട്ടന്റെ വീഡിയോ ആണ് ഏറ്റവും ഇഷ്ടമായത് പൗലോസ് ചേട്ടനെ ക്കുറിച്ചുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പുതിയ സബ്‌സ്ക്രൈബർ കാരുണ്യവുമായി മുന്നോട്ട് പോകൂ ആശംസകൾ
  • @user-no4jc8pn3o
    ഞാൻ ആദ്ധ്യം വിചാരിച്ചത് തിലകൻ എന്ന മഹാനടന്റെ സിനിമയുടെ ഏതോ ഭാഗം ആണെന്നാണ് ❤ സിനിമാക്കാർ പൗലോസ് ചേട്ടനെ വിളിക്കൂ...... ♥️
  • @maheedharan9815
    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
  • ഇതാണ്... ഭാവിയിലേയ്ക്ക് കരുതണം.. ഭാവിയിലേയ്ക്ക് കരുതണം.. എന്ന് പറയുന്നത്. നല്ല സമയത്ത് അവസരങ്ങൾ ശരിയാംവണ്ണം പ്രയോജനപ്പെടുത്താനും അതിൽ ഒരു ഓഹരി ഭാവിയിലേയ്ക്ക് കരുതണം.. പ്രത്യേകിച്ച് ഭാര്യയും കുടുംബവും മറ്റ് ബന്ധുക്കളും ഇല്ലാത്ത ഒറ്റപ്പെട്ടവർ. ഈ മനുഷ്യന് ഇതേ രീതിയിൽ ഏറിയാൽ ഇനി ഒരു 10.. - 15 വർഷമേ ബാക്കി ഉണ്ടാവാൻ ഇടയുള്ളൂ. തീർത്തും അവസാന നാളുകൾ... ഒരു നിശ്ചയവുമില്ല.
  • @user-zr8rc3en6f
    Haris Thali യുടെ അതേ ശബ്ദം. പിന്നെ, Street Food Kerala Hakkim. നിങ്ങൾ മൂന്ന് പേരും അടിപൊളി. നല്ല സാമ്യം. ഒരേ കുടുംബക്കാരാണോ 👍
  • കോടികൾ ആര് തട്ടി കൊണ്ട് പോയി? ഭാര്യയും മക്കളുംമില്ലേ കോടികളുടെ ഉടമ ആയിരുന്നിട്ടും,?
  • In many ways l may be able to help him. But l must get correct details about him and recommendation from an authorised institution like Christian parish etc. Then l will come and meet him personally. Has he got a contact number ?
  • യന്ദ്രികമല്ലാത്ത, സാമൂഹ്യ ബിസിനസ്‌ അടിമതത്തിൽ ഇല്ലാത്ത മനുഷ്യൻ
  • ഈ കാട്ടിൽ എവിടെ നിന്നാണ് വൈദ്യുതി കണക്ഷൻ കിട്ടുന്നത്.. അതും അയാൾക് മാത്രമായിട്ട്
  • @jeyamohini2774
    Poulose chettane dyvam anugrahikkatte, God bless you👍🙏🏼
  • @mathewjoseph5027
    കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പൗലോസ് ചേട്ടനെ സമ്മതിക്കണം. തൃശൂർ എവിടെയാണ് സ്ഥലം.മാക്കാം പള്ളി എവിടെയാണ്.
  • നല്ല വീഡിയോ ഈ ഫാരിസ് ഹാരിസ് ഇക്കാ ന്റെ അനിയനാണോ അതെ ശബ്ദ്ദം അതേ അവതരണം