ചിക്കൻ കറിക്ക് ഇത്ര രുചിയോ! നെയ്ച്ചോറിന് പറ്റിയ സൂപ്പർ ചിക്കൻ കറി | Restaurant Style Chicken Curry

3,184,143
0
Published 2021-11-22
#restaurantstylechickencurryrecipe
#chickencurry
#kozhicurry

Ingredients
------------------
chicken -800 g
chilli powder -1 tbsp
Turmeric powder -1/4 tsp
salt
oil -2 tbsp
garlic -3 tbsp
ginger -1&1/2 tbsp
green chillies -2
few curry leaves
Onion -2
chilli powder -1&1/2 tbsp
Coriander powder -1&1/2 tbsp
garam masala powder -1 tsp
Tomatoes -2
salt
water -2 cups
Black pepper powder -1/4 tsp
Coriander leaves -4 tbsp


chicken curry
kozhi curry
Restaurant style chicken curry
hotel curry
porch kochi curry
Chicken Recipe
chicken varata
curry for ghee rice
chicken curry for ghee rice
neychorinu pattiya super kozhi curry
hotel style chicken curry
curry for dinner
simple and easy chicken curry
kerala style cchicken curry
chicken curry for bachelors
simple chicken curry for beginners
dhaba style chicken curry
spicy chicken curry
chicken curry for rice
how to make restaurant style chicken curry
chicken gravy recipe
restaurant style chicken masala curry
kerala restaurant style chicken curry
quick and easy chicken curry
one pot chicken curry
South Indian Chicken Curry
perfect chicken curry recipe
chicken curry
tasty chicken curry
chicken mulakittathu
chicken curry without coconut
special idivettu chicken curry
special curry recipe
chicken masala
masala curry

All Comments (21)
  • ചേച്ചി ഞാനും husum മാത്രേ വീട്ടിൽ ഉള്ളു..hus foodie ആണ്.കൂടുതലും പുറത്തു നിന്നാണ് hus food കഴിക്കാർ ഉള്ളത്....ഇപ്പോൾ ചേച്ചിയുടെ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ആൾ വീട്ടിൽ നിന്ന് മാത്രേ food കഴിക്കാർ ഉള്ളു...ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികൾക്ക് ചേച്ചിയുടെ പാചകം വളരെ ഉപകാരം ആണ്...thank you ചേച്ചി😘😘😘
  • @omanamohan7211
    Kannur kitchen നോടുള്ള എന്റെ ഇഷ്ടം , ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത . പിന്നെ റെസിപി , അതെന്തായാലും ഡിസ്ക്രിപ്ഷൻ box ൽ ഇടും . അതു എല്ലാവർക്കും വളരെ helpful ആണ്‌ . chicken curry very nice 👌thank you .🙏
  • ചേച്ചിയുടെ ഏത് ഐറ്റംസും കണ്ണ് അടച്ച് ഉണ്ടാക്കാം.... അത്രക്കും പെർഫെക്ട് ആയിരിക്കും .... അതികം ലാഗ് ഇല്ലാതെ പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കാണാം... താങ്ക് യു ചേച്ചി.... ഞാൻ മിക്ക വിഭവങ്ങളും ചേച്ചിയുടെ നോക്കിയിട്ടാണ് ഉണ്ടാകാറുള്ളത്....
  • ------------------ chicken -800 g chilli powder -1 tbsp Turmeric powder -1/4 tsp salt oil -2 tbsp garlic -3 tbsp ginger -1&1/2 tbsp green chillies -2 few curry leaves Onion -2 chilli powder -1&1/2 tbsp Coriander powder -1&1/2 tbsp garam masala powder -1 tsp Tomatoes -2 salt water -2 cups Black pepper powder -1/4 tsp Coriander leaves -4 tbsp എല്ലാം simple ingredients and simple recipe
  • @mammamu9341
    Adipoli.. Njan ithupole undakii.. Suuper taste aanu👍👍
  • Super..njan ethu nokkiya epozhum undakkunnath..thank you so much 🥰
  • Njn try ചെയ്തു...super tasty ആയിരുന്നു
  • @ummurayyanmon
    Mashallah adipolli 💞 insha'Allah try cheyyum 🤗❣️
  • Ngan 3 item try cheydu.. 3 weekends… thalassery chiken biriyani .. kannur fish biriyani & chicken curry today … 3 um superayi 🥰🥰🥰❤️
  • @kishine72tg56
    Tried this chicken curry in Mumbai. Adipoli👌Thanks for the recipe.
  • @DrSarath
    നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി , നല്ല ടേസ്റ്റ് ആയിരുന്നു, വൈഫിനും ഒരുപാട് ഇഷ്ടപ്പെട്ടു , പാചകത്തിൽ അത്ര വിദഗ്ധൻ അല്ലാത്ത ഞാൻ താങ്കളുടെ ഈ ചാനൽ നോക്കിയാണ് ചിക്കൻ കറിയും , ബീഫ് ബിരിയാണിയും , ചിക്കൻ ബിരിയാണിയും, ബീഫിന്റെ വിഭവങ്ങളും എല്ലാം ഉണ്ടാക്കി നോക്കിയത്, അധികം സമയം കളയാതെ , കാണുന്നവർക്ക് വിരസത ഇല്ലാതെ , തുടക്കക്കാർക്ക് വരെ വളരെ നന്നായി തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ചാനലിൽ ഉള്ളത്, Thank you for the recepies God bless you
  • ആദ്യമായി ഗള്ഫില് വന്ന് ഒറ്റകിരുന്ന് ചിക്കൻകറി ഉണ്ടാകുന്ന ഞൻ 😀
  • നാളെ ഉണ്ടാക്കട്ടെ, കാണാന്‍ superb 👌 😍😍😋
  • ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി.👍👍👍
  • I tried this recipe for the first time and nothing to say the recipe is wonderful,
  • @Firdouse.
    Nhan try cheythu,adipoliyaynu 😋😋ellarkkum ishtayi