എളുപ്പത്തിൽ ഒരു ചിക്കൻ കറി | Simple & Easy Chicken Curry Recipe - Kerala Style | Malayalam Recipe

7,597,452
0
Published 2020-07-17
In a busy life, you need an easy recipe. A quick fix tasty side dish for all the people who find a little time to cook. Here is a simple and easy chicken curry recipe ideal for beginners and bachelors. It requires minimum ingredients to prepare this easy Kerala style chicken curry. Friends, please try this and share your feedback in the comment section below.
#StayHome and Learn #WithMe

🍲 SERVES: 6

⚙️ WHAT I USE AT THIS CHANNEL
» Kadai (Pan) used for this video: amzn.to/3kpeEz9

🧺 INGREDIENTS
Chicken (ചിക്കൻ) - 1200gm (cleaned)
Cooking Oil (എണ്ണ) - 4 Tablespoons
Onion (സവോള) - 4 Nos (Medium size) / 400gm
Green Chilli (പച്ചമുളക്) - 2 Nos
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 2 Tablespoons
Chilli Powder (മുളകുപൊടി) - ¾ Tablespoon
Chicken Masala (ചിക്കൻ മസാല) - 1 Tablespoon
Tomato (തക്കാളി) - 1 No
Water (വെള്ളം) - 1½ Cup (360ml)
Curry Leaves (കറിവേപ്പില) - 2 Sprigs
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon

🔗 STAY CONNECTED
» Instagram: www.instagram.com/shaangeo/
» Facebook: www.facebook.com/shaangeo/
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/

ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്

All Comments (21)
  • @ShaanGeo
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • @sumeshcs3397
    ഈ വീഡിയോ ക് like & comment തരാതെ എനിക്ക് ഒരു മനസ്സമാധാനവും കിട്ടില്ല... 😁 കൊള്ളാം സൂപ്പർ ചിക്കൻ കറി... pwoli
  • @dps5897
    ഇങ്ങനെ ഒക്കെ പറഞ്ഞാലും അതികമകില്ല. അത്രക്ക് നല്ല അവതരണം ആണ് താങ്കളുടെ. ദൈവം തങ്ങളെ അനുഗ്രഹക്കട്ടെ......
  • വെക്കാൻ പോവുകയാണ് അനുഗ്രഹിക്കണം 😂
  • @maluskalasala279
    എനിക്ക് 15 വയസ്സാണ് ഞാൻ ഇന്ന് വീട്ടിൽ ഇത് ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടായി ആദ്യമായിട്ടാണ് ഞാൻ ഒരു നോൺ വെജ് കറി ഉണ്ടാക്കി നോക്കുന്നത് എല്ലാവരും ഹോട്ടലിൽ നിന്നും മേടിക്കുന്ന അതേ രുചി ഉണ്ടന്ന് പറഞ്ഞു thank you so much for this recipe ❤️🫶
  • @ammuandakku9461
    Ayyoo.... adipwoly ആണേ... ഒന്നും പറയാനില്ല ചിക്കൻ curry കുറഞ്ഞ സമയം കൊണ്ടുണ്ടാക്കിയ യൂട്യൂബർ താങ്കൾ മാത്രമാണ്..
  • @vijayg9726
    ജീവിതത്തിൽ ഞാൻ ആദ്യമായുണ്ടാക്കിയ ചിക്കൻ കറി. സുഹൃത്തുക്കൾക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി
  • @williamsmozart
    Three years later and still my go to chicken curry recipe. Easy and delicious!
  • @akkirose6519
    അനാവശ്യ സംസാരം ഇല്ലാതെ പറഞ്ഞു തന്നു. അതാണ്‌ highlight
  • അമ്മയും അപ്പനുംകൊറോണ പിടിച്ചു qurantine ആയപ്പോൾ കിച്ചണിൽ കെയറി വല്ലതും ഉണ്ടാകാൻ സഹായിച്ചത് നിങ്ങടെ വീഡിയോ ആണ്... താങ്ക്സ്
  • @user-ox3kh9hu8j
    അനാവശ്യ സംസാരങ്ങൾ ഇല്ലാതെ കൃത്യമായുo വ്യക്തമായും കാര്യങ്ങൾ പറയുന്ന ഒരേയൊരു youtube ചാനൽ ഇതുമാത്രമാണ്. Thank you so much bro ❤
  • Tried this.Came out so well after adding fried shallots,curry leaves and chilly flakes.Also coconut milk at end when it is done cooking.
  • സാറിന്റെ പാചകം കണ്ടാണ് ഞാൻ ഓരോന്നും ചെയ്യുന്നത് വളരെ നന്ദിയുണ്ട് എത്ര ലളിതം ആയിട്ടാണ് സാർ ഇത് അവതരിപ്പിക്കുന്നത്
  • @0nikhil93
    ആ ചിരി മതിയല്ലോ !!!!വളരെ ഇഷ്ടം !!!
  • @miss_alter_ego3811
    As a beginner i have tried multiple recipes and they came out ok..ok but I have used this recipe plenty of times and it comes out delicious every time! It has literally increased my confidence in cooking.😅Thank you!!!!
  • @arjythsravan676
    Dear Shan, your way of cooking is very easy to follow because you always mention the accurate measure of the ingredients,the exact timing and the level of the flame which are very helpful for beginners!!
  • @Kcmd31
    Hello Shaan, first of all, thank you for being there for us, inexpert cooks. Your videos are simple and easy to follow and thanks for mentioning the ingredients in the description box. The recipes I try by watching your videos come out well. I just have one doubt, after knowing about the recent masala powder adulteration issue I stopped using these branded ones. So instead of using chicken masala, what should I add? Thanks again. Regards & best wishes.
  • @pra168
    Veena's curryworld pole vachakamadi illa. Simple, just only 4:19min. Things finished. Straight and powerful, hits the target. Well done, bro!
  • @joancruz69
    Thanks for the very tasty recipe. I got a 10/10 score. I added extra chopped coriander leaves to the recipe.
  • @vineeshenayi695
    ഞാൻ ആദ്യമായിട്ടാണ് കറി ഉണ്ടാക്കുന്നത്. അതും നിങ്ങളുടെ വീഡിയോ കണ്ടിട്ട് 🤗 Thank you❤