Easy And Simple Chicken Curry Recipe| എളുപ്പത്തിൽ ഒരു നാടൻ ചിക്കൻ കറി | Lekshmi Nair

2,627,601
0
Published 2019-06-27
Hello dear friends, this is my Twenty Third Vlog. In this video, I have demonstrated the simplest method to make the most easiest and yummiest Chicken Curry.
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :)

For Business Enquiries,
Contact:
Phone: +91 7994378438
Email: [email protected]

Some Related Videos For You:-

MAKING OF CHICKEN FRIED RICE (RESTAURANT STYLE) || ചിക്കൻ ഫ്രൈഡ്‌റൈസ്‌ എങ്ങനെ എളുപ്പത്തിൽ ഉണ്ടാകാം |
   • MAKING OF CHICKEN FRIED RICE (RESTAUR...  

EASY CHILLI CHICKEN RECIPE (RESTAURANT STYLE) | എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചില്ലി ചിക്കൻ
   • EASY CHILLI CHICKEN RECIPE (RESTAURAN...  

Easy Chicken Biriyani Recipe | എളുപ്പത്തിൽ ഒരു ചിക്കൻ ബിരിയാണി | Lekshmi Nair
   • Easy Chicken Biriyani Recipe | എളുപ്പ...  

Making Of Garam Masala Powder || ഗരംമസാല പൊടി എങ്ങനെ തയ്യാറാക്കാം || Lekshmi Nair
   • Making Of Garam Masala Powder || ഗരംമ...  

Instagram Link :-
www.instagram.com/lekshminair...

Official Facebook Page :-
www.facebook.com/drlekshminai...

Facebook Profile :-
www.facebook.com/lekshmi.nair...

Facebook Page (For Catering) :-
www.facebook.com/Lekshmi-Nair...

Ingredients:-

Big Onion- 4 (Medium)
Coconut Oil- 2to 3 Tbs
Ginger Paste- 1 1/2 Tbs
Garlic Paste- 1 1/2 Tbs
Green Chillies- 3 Nos (Medium Size)
Curry Leaves
Salt- According To Taste
Tomato- 2 (Medium)
Turmeric Powder- 3/4th Tsp
Coriander Powder- 1 Tbs (Heaped)
Kashmiri Chilli Powder- 1 1/2 Tbs
Garam Masala Powder- 3/4th Tsp
Chicken- 1 1/2 Kg (25 Pieces)
Potato- 2 Medium (Square Pieces)
Water- 2 Cups

Preparation:-

Please follow the instructions as shown in the video.
Happy Cooking :)

Recommended For You:-

Prestige Omega Gold Induction Base Non-Stick Aluminum Kadhai with Lid, Metallic Red
amzn.to/2J3iGNx

Prestige Omega Select Plus Non-Stick Flat Base Kadai with Lid, 20cm, 2.2 Liters, Black
amzn.to/2ZM1b9q

Prestige Dura Plus Kadai 240mm with Glass Lid (Pink)
amzn.to/2ZRwnUQ

Judge Deluxe Non Stick Aluminium Cookware Set, 3-Pieces, Red
amzn.to/2FyB6mU

we3 Fine Kitchen Solid Turner Spatula with Ergonomic Grips Handles for Non Stick
amzn.to/2IQAoDf

Swabs Nylon and Plastic 6-Piece Heat-Resistant Nonstick Spoon Spatula Turner
amzn.to/2RJb9G4

Prestige Tru-Edge Kitchen Knife Set with Wooden Block and Free Peeler, 5-Pieces, Black
amzn.to/2ZIteXr

Zafos Plastic Measuring Cups and Spoons Set, White, 9pcs
amzn.to/2EHEXxq

Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
amzn.to/2W3HPdU

Signoraware Mixing Bowl High Borosilicate Glass, 1500ml, 1 Piece, Transparent
amzn.to/2IRwYjS

IndusBay® Toughened Glass Mixing High Borosilicate Glass Serving Bowl (1.2 litres)
amzn.to/2xq4l6Z

All Comments (21)
  • @MALLUTRONICS
    ലക്ഷ്മി ചേച്ചിയെ ചെറുപ്പകാലം മുതലേ കാണാൻ തുടങ്ങിയതാ....അന്നും ഇന്നും ലക്ഷ്മി ചേച്ചി മമ്മൂക്കയെ പോലെ ആണ്... ഒരു മാറ്റവും ഇല്ല...ലക്ഷ്മി ചേച്ചിയുടെ ഫാൻസ്‌ ലൈക്‌ അടിച്ചേ... 👍👍👇
  • @beenaknair4666
    ഇന്നത്തെ like ലക്ഷ്മി ചേച്ചിയിലെ അമ്മായി അമ്മയ്ക് ആണ്‌.😍😍🙏👌👌👍👍👏👏
  • @RajiSanthosh99
    എന്റെ ചേച്ചി, ഞാൻ ഒക്കെ 20 വയസ്സിൽ കല്യാണം കഴിച്ചു ചെന്നിട്ട് 65 വയസ്സുള്ള അമ്മായി അമ്മ മോളെ എന്ന് ഇന്ന് വരെ വിളിച്ചിട്ടില്ല.ചേച്ചി മരുമോളെ മോളെ എന്ന് വിളിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ്. God bless you chechii
  • ഈ നാട്ടിലെ എല്ലാ അലവലാതി അമ്മായിയമ്മമാരേയും നിർബന്ധമായി കാണിക്കേണ്ട episode,,, ഇങ്ങനെ അഭിനയിക്കുക ബുദ്ധിമുട്ടാണ്...
  • @AshalathaMA
    പാചകം 100/100 Beauty 100/100 Amma's role 100/100 Mother-in-law 101/100💕💕 ഇങ്ങനൊരു mother in law- daughter in law relationship aanu lyfil eattavum valya blessings nd happiness... ❤ love u amma and anukkutty❤
  • @rajithomas78
    ഞാൻ ഒരു പുതിയ subscriberr ആണ്. അനു ആരാണെന്ന ചിന്തിച്ചിരിക്കുമ്പോൾ ലക്ഷ്മി ചേച്ചി പരിചയപ്പെടുത്തി തന്നത്. ഈ സ്നേഹബന്ധം എന്നും ഉണ്ടാവട്ടെ.
  • @ammushaji1765
    കുക്കിങ്ങിലെ എന്റെ ഇൻസ്പിറേഷൻ ചേച്ചി ആയിരുന്നു. ചെറുതിലെ തൊട്ടു ഇഷ്ടമില്ലാത്ത കറി കൂട്ടി ചോര്ണ്ണേണ്ടി വരുമ്പോൾ ഞാൻ ചേച്ചിയുടെ കുക്കറി ഷോ കണ്ടാണ് ഫുഡ്‌ കഴിച്ചിരുന്നു .... ലേറ്റ് ആയി ആണ് വന്നതെങ്കിലും...... superb. As always
  • @happyhome7878
    ചിക്കനിൽ ഉരുളക്കിഴങ്ങു ഇടുന്നതിൽ താല്പര്യം ഇല്ലാത്തവർ ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ..?
  • @mizroosbee7312
    അനുമോളെ കണ്ടപ്പോൾ മോളാണെന്നേ വിചാരിച്ചു മരുമോളാണെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല നല്ല മോൾ 😍😍😍😘😘
  • @minishaney9514
    നിങ്ങളുടെ കിളിക്കൊഞ്ചലുകൾ കേൾക്കാൻ നല്ല രസമാണ്, അനുവിന് ഇത്ര നല്ല ഒരു അമ്മയെ കിട്ടിയല്ലോ, അസൂയ തോന്നുന്നു
  • മോളുടെ കൈ പൊള്ളാതിരിക്കാൻ അമ്മ ഊതി കൊടുക്കുന്നത് വെരി നൈസ് ❤️ഇങ്ങനെ ഒരു അമ്മായി അമ്മ അല്ല അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്ത അനുവിന് 👍👍
  • അമ്മ യും മകളും എല്ലാവർക്കും മാതൃക യാവട്ടെ
  • @bincymanu8499
    ഇങ്ങനെയുള്ള അമ്മായി അമ്മമാരെ കാണുമ്പോഴാ ചിലതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്🤣
  • *പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം നേരിൽ കാണാൻ മോഹം*
  • Nice to see mother in law and daughter in law cooking together. Like mother and daughter. Anu is very lucky to get like good mother..
  • @saith...4407
    കുക്ക് ചെയ്യുമ്പോ മുടി കെട്ടിവെക്കാൻ ശ്രദ്ധിക്കുക. അടുത്തുള്ള ആളോടും കൂടിയാണ് കേട്ടാ:😜 ലക്ഷ്മി മാം ഇസ്തം
  • @gladijose
    ഭയങ്കര positive energy ആണ് ലക്ഷ്മി മാഡത്തിന് എന്ത് cool cool ആണ് madam Anu you are luky God bless you all
  • @riyakp3120
    അനു ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇത്ര നല്ല ഒരു അമ്മയെ കിട്ടിയില്ലേ.. Thank u ലക്ഷ്മി ചേച്ചി എളുപത്തിൽ ഒരു നല്ല ചിക്കൻ കറി ഉണ്ടാകാൻ പഠിപ്പിച്ചു തന്നതിന് 😍😍😍😍😍😍
  • @rasiyaiqbal6
    എത്ര നല്ല അമ്മ.. ആ കുട്ടിയുടെ ഭാഗ്യം തന്നെ.. ഇന്നത്തെ കാലത്തു അമ്മായിഅമ്മ പോര് നാത്തൂൻ പോര് ഇങ്ങിനെ പോരുകളുടെ അംഗമാണ്‌.. ഇവിടെ യാണ്‌ ലക്ഷ്മി നായരു ടെ മാഹാത്മ്യം മനസിലാക്കേണ്ടത്... ഗോഡ് ബ്ലെസ് യു... അഭിനന്ദനങ്ങൾ..
  • ചിക്കൻ കറി നന്നായിട്ടുണ്ട്.... കുറച്ചു കാലമായി പ്രവാസി ആയി കഴിയുന്ന ഒരു ബാച്‌ലർ ആയ എന്റെ ചെറിയ എക്സ്പീരിയൻസ് വെച്ചു ഈ കറിയിൽ കുറച്ചു തേങ്ങ ചെറിയ pieces ആയി ചേർത്ത് 4 സവാളയ്ക്കു പകരം 3 സവാളയും 300 gm കുഞ്ഞ് ഉള്ളി pieces ആയി ചേർത്താൽ ഒന്നൂടെ ടേസ്റ്റ് കൂടും... ❤