രുചിയൂറും നാടൻ കോഴിക്കറി || Kerala Style Nadan Chicken Curry || Recipe:100

2,228,260
0
Published 2018-10-29
Kerala Style Nadan Chicken Curry
#nadanchickencurry #chickencurry #SheebasRecipes

Facebook- www.facebook.com/sheebasrecipes
Ingredients:
chicken - 750g(mix with 1/4 tsp turmeric powder)
onion - 3(medium size)
shallots - 30 nos
green chilli - 2
crushed garlic - 2 tbsp
crushed ginger - 1 tbsp
coconut pieces - 3 tbsp
Tomato - 2 (medium size)
chilli powder - 3 tbsp(2 tbsp normal chilli+ 1 tbsp Kashmiri chilli)
coriander powder - 2 1/2 tbsp
curry leaves
salt
coconut oil/oil
water - 2 1/4 cup
mustard - 1/2 tsp
For grinding:
fennel seeds - 1 tbsp
cardamom - 4
cinnamon - a small piece (1 1/2 inch size)
cloves - 6
star anise - 1/2 piece
white kaskas/poppyseed - 1/2 tsp

All Comments (21)
  • @souththeatre369
    ഇപ്പോൾ ചിക്കൻ കറി വയ്ക്കുമ്പോൾ ഇതെ രീതിയിൽ ആണു വയ്ക്കുന്നത്- മൂന്നാം പ്രവശ്യം - വളരെ നല്ല രുചിയേറിയ പാചക രീതി _
  • @aneeshpkpk2264
    മറ്റുള്ളവരിൽ നിന്നും വളരെ നല്ല അവതരണം. സംസാരിച്ചു ബോർ അടിപ്പിക്കുനില്ല വെരി ഗുഡ് റേസിപ്പി ചേച്ചി.....
  • @vipintv8498
    വളരെ നല്ല കറി.. 👍🏻
  • Thazz chechi eth nalla super curryyatta test cheythattilla kanubol thanne kothiyava njaan test cheyatto😜😋👍😛
  • @VanithaThozhil
    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
  • @manojg1750
    എനിക്കിഷ്ടാ ഷീബയുടെ അവതരണം
  • @nvviyuvlogs2115
    അടിപൊളി ആയിട്ടുണ്ട് ചേച്ചി
  • @faisal.n3062
    ചേച്ചി ,ഞാനും ഉണ്ടാക്കി ,,,സൂപ്പർ 👌👌👌
  • Njan innu mng ithu indaakitto.spr aarnnu.ellarum nalla opinion paranju.thanku chechiii