വീണ എസ് നായർ അഭിനയം തുടരാത്തതിന് കാരണം ? | Veena S Nair | Case Against Malayalam Movie Actors

120,916
0
2024-08-28に共有
Case Against Malayalam Movie Actors : ലൈംഗികാതിക്രമ പരാതികളിൽ കൊല്ലം എംഎൽഎ എം മുകേഷ്, നടൻ ജയസൂര്യ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. കൊച്ചിയിലെ നടിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പൊലീസും, ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസുമാണ് കേസെടുത്തത്.

In cases of sexual harassment, police have filed charges against Kollam MLA M. Mukesh and actor Jayasurya. Based on a complaint from an actress in Kochi, the Maradu police have filed a case against Mukesh, while the Cantonment police in Thiruvananthapuram have filed a case against Jayasurya.

#caseagainstmalayalammovieactors #actormukesh #veenasnair #actorjayasurya #hemacommitteereport #caseagainstmukesh #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

コメント (21)
  • അത് വളരെ മികച്ച ഒരു തീരുമാനം ആയിരുന്നു എന്ന് കാലം തെളിയിച്ചു Mrs. വീണ. 👍🏻♥️
  • Ur good madam ....padichu joli neduka kudumbathe samrakshikya adhinu madathin big salute....
  • Why are you wasting time with her? She doesn't have the guts to tell the name of that director.
  • രാഷ്ട്രീയമാണ് ഏറ്റവും നല്ല കൃഷിയെന്ന് വീണക്ക് മനസ്സിലായി
  • @Alapanam528
    വീണയുടെ ആരാധിക ആയിരുന്നു മിസ്റ്റ് വന്ന ടൈം 😍
  • 1:48 സത്യൻ അന്തിക്കാട് ആണോ? അതോ വിനയനോ?
  • @AnsalanaBeevi
    ഹോ പെണ്ണുങ്ങടെ ഒക്കെ സന്ദോഷം കണ്ടില്ലേ ചാനലിന് പൈസ ഉണ്ടാക്കി കൊടുക്കാൻ
  • അസിൻ നെ ഇൻട്രഡ്യൂസ് ചെയ്തത് ഫാസിലും നയൻതാരയെ മ്പത്യൻ അന്തിക്കാടുമാണ് ?
  • പണ്ട് ഇതിനേക്കാൾ മോശ० ആയിരുന്നു. കോടമ്പാക്ക०, മദ്രാസ്. എത്രയോ പെണ്ണുങ്ങളുടെ ജീവിതം ലോഡ്ജുകളിൽ ഹോമിച്ചിട്ടുണ്ടാവണ०. .
  • അവൾ മികച്ച അഭിസാരകയാണോ അത് നമ്മൾക്ക് അറിയില്ല
  • ഇതെല്ലാം മുന്നിൽ കണ്ടായിരിക്കണം പണ്ട് കുഞ്ചാക്കോ തന്റെ ആലപ്പുഴയിലുണ്ടായിരുന്ന സ്‌റ്റുഡിയോയുടെ എംബ്ളം കൂവുന്ന കോഴിയാക്കിയത്.
  • മഴയെ പേടിച്ചു കുളത്തിൽ ചാടിയ അവസ്ഥ ആണല്ലോ സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് 😂😂😂
  • @user-to5jd1vu6w
    She is just in her own zone. What she is talking. Tell what happened properly.
  • സമാധാനമായി എന്താ പ്രശ്നം
  • @LetUsSeeEurope
    അഭിനയ സിംഹമേ! 😮 സിനിമാ ലോകത്തിന് ഇത് തീരാനഷ്ടം!! 😢 ആട്ടെ! അഭിനയച്ച സിനിമകൾ ഒന്ന് കണ്ടിട്ട് വരട്ടെ. ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതുകൊണ്ടാ 😁😬
  • @LetUsSeeEurope
    വീണയുടെ husband തിലകൻ്റെ നാട്ടിൽ (പയ്യന്നൂർ), ഇതിലും വെല്യ സ്ത്രീ വിരുദ്ധർ ഉണ്ടു. അവിടെ വീടിനുള്ളിൽ പോലും ഒരു തീരുമാനം സ്വയം എടുക്കാനോ സംസാരിക്കാനോ ആണുങ്ങൾ പെണ്ണുങ്ങളെ സമ്മതിക്കില്ല. നേരിട്ട് ഒരു നിവേദനം തന്നാൽ at least പൊതുപ്രവർത്തകയും മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയിൽ പയ്യന്നൂർ പോയി ഒരു പൊതുപ്രസംഗം എങ്കിലും നടത്താമോ? 😅 അല്ലാതെ നിങ്ങളോട് ഇതിന് പരിഹാരം കാണാൻ പറഞ്ഞാല് അതൊന്നും നടപ്പുള്ള കാര്യമല്ല എന്ന് ബോധ്യമുണ്ട്. Could you at least try to educate the public to be kind enough to women? Which I think comes within your area of responsibilities as a political representative.
  • ആങ്ങളമാരോട് ഒന്ന് ഉപദേശിക്ക് നിങ്ങൾ രണ്ടുപേരും ജനപ്രതിനിധി യാണ് നിങ്ങൾ MLA സ്ഥാനത്തു തുടരുന്നത് ഗുണമല്ല. പൊന്നാങ്ങള വിൻസെന്റ്. എൽദോസ് കുന്നംപള്ളി. എന്നിട്ട് അയലത്തെ വീട്ടിലെ അങ്ങളെ ഗുണദോഷിക്ക്.
  • വേണ്ട തെല്ലാം കൊടുക്കുന്ന വർ ള്ളുപ്പില്ലാത്തവർ ആ ഫീൽഡിൽ തന്നെ നിന്നു