കങ്കാരുക്കൾക്കൊപ്പം കൃഷികൊണ്ട് ഉപകാരമുണ്ടൊ? | Australia

2024-04-29に共有

コメント (21)
  • @Janemedia1
    തനി കേരളം തന്നെ...വളരെ ഹൃദ്യമായ കാഴ്ചകള്‍ GOD BLESS YOU
  • എന്റെ മകളും ഭർത്താവും ഇപ്പോൾ UK യിൽ ജോലി ചെയ്യുന്നു. അവർ, ഓസ്‌ട്രേലിയയിൽ വരാൻ paper work നടക്കുന്നു, ഒപ്പം ഞാനും ഭാര്യയും! അവിടെ കൃഷി ചെയ്യാൻ ആണ് താത്പര്യം. (ഞങ്ങൾ 26 വർഷത്തോളം വെളിയിൽ ആയിരുന്നു ). താങ്കളുടെ വീഡിയോ കണ്ടു, സന്തോഷിക്കുന്നു.
  • Simple n beutifull video.. അവിടെ കേരളത്തെ പോലെ സ്ഥലങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 👌
  • കണ്ടാൽ ശെരിക്കും കേരളം പോലെ 🥰🥰
  • തനി കേരളം തന്നെ...വളരെ ഹൃദ്യമായ കാഴ്ചകള്‍ ❤❤❤
  • @cid-moosa2
    എന്തായാലും എവിടെപോയാലും മലയാളി പൊളിയാണ്. ചെത്തു കള്ളും കഗാരൂ ഇറച്ചിയും ഒക്കെയായി പൊളിച്ചു.
  • എന്ത് ഉണ്ടായാലും പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന ആളുകളെ കാണുമ്പോൾ ബഹുമാനം തോന്നുന്നു
  • @AnithVlogs
    കണ്ടിട്ട് വളരെ സന്തോഷം ❤❤❤❤❤
  • Keralathil eni krishicheythu jivikkanpattilla avide vannu vazhakjrishi cheyyamo
  • തെങ്ങിൻ തൈ കുലച്ചു നിൽക്കുന്നത് തന്നെ നല്ലൊരു കായ്ച്ചയാണ്. Excellent good work
  • Most of the Malayalees living abroad in USA, UK, CANADA, AUSTRALIA etc is doing small farming. We are migrating to other countries for good living and children education. I am living in New york. I am doing small farming in New york in back yard. Now in Australia, lot of Kerala people migrating. There the climate is Kerala climate. That is all. In village area more animals there. Snake, kangaroo etc .Just like Kerala forest area.
  • @ashokan3672
    ക്യാമറമാൻ.. സൂപ്പർ 👌
  • @antonykj1838
    ഗുഡ് പ്രസന്റേഷൻ 👍👍
  • @johge02
    Excellent information. For getting cold climate fruits, it is very easy to cultivate it, buy a 5kg ICE cub bag from the supermarket, put a handful near stem & roots area, and cover it with some sack, balance keep it freezer. Try for a month or more.you will get fruits.
  • @jayaluke2943
    👌🏻👌🏻👌🏻 look like our Kerala.U did great job👍🏻.Really appreciated👏🏻.