പേടി ഇല്ലാതെ നൈറ്റി കട്ട് ചെയ്യുന്ന അൽഭുതം കാണണോ..

125,292
0
Published 2024-04-08
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

All Comments (21)
  • ചേച്ചിയുടെ വീഡിയോ കണ്ട് ഞാൻ അമ്മയ്ക്ക് നൈറ്റി തയ്ച്ചു കൊടുത്തു. ❤️
  • @shanisuneer920
    കട്ടിങ് കാണിച്ചു തന്നതിന് നന്ദി ഇനിയും ബാക്കി പറഞ്ഞു തരണം ❤️❤❤️
  • @user-ke4uf8ol1o
    ചേച്ചി കുട്ടികളുടെ ഉടുപ്പ് തൈക്കാൻ പഠിപ്പിച്ചു തരാമോ boat neck ഉള്ളത്
  • @ushakumaris7752
    ഇഷ്ടം ആയി. .തൂണി നല്ല ഭംഗി ഉണ്ട്
  • @hadhisj1566
    നൈറ്റി തൈക്കുമ്പോൾ front neck ബാക്കിലേക്ക് പോകുന്നു. അതെങ്ങനെ ശെരിയാക്കും. ഒരു വിഡിയോ ചെയ്യുമോ pls🙏🙏🙏🙏🙏🙏
  • @user-nq8zn4zj9d
    Chest 36 aanengil waist 32 angene varum waist 38 ഉള്ള aalukaal undaville ath അങ്ങനെയാണ് shariyavunnath
  • @shainyshaju1387
    Good explanation Thanks chart zoom cheytth കാണിക്കാമോ clear alla
  • @sstok9457
    Hai Tinu. Enikum cutt cheyyan pediyanu pakshe ഞാൻ stitch cheyum. Ithinte stiching video idane athil cross piece thamil join cheyunnath kanikkamo?