സ്ലീവ് കട്ടിങ് ശരിയാകുന്നില്ല എന്ന് ഇനി ആരും പറയില്ല 100% ഉറപ്പ് ഈ വീഡിയോ കണ്ടാൽ

653,326
0
Publicado 2020-10-20
Tailor Scissor Buying Link - amzn.to/3i6nrUc

Multipurpose Rack Buying Link - amzn.to/30KfRcc

Facebook Page - www.facebook.com/tinu13/

Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Todos los comentarios (21)
  • @bindumenon6184
    Tinu........ ഇത്ര simple ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തരാൻ നല്ല ക്ഷമയും നല്ല അറിവും വേണം. Ehthra നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
  • @reenathomas6360
    എത്ര കണ്ടിട്ടും..... പറ്റുന്നില്ലായിരുന്നു... ഇപ്പോൾ നന്നായി പിടികിട്ടി... ഒത്തിരി താങ്ക്സ് ടിനു.. 🙏🙏🙏🙏🙏👍നന്നായി മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു 🙏🙏🙏🙏🙏
  • എത്ര പുതിയ വീഡിയോ കണ്ടാലും അവസാനം ചേച്ചിയുടെ അടുത്ത് തന്നെ വരും 😊
  • @jishamv6032
    Tinuvinte detailed ayittulla class kettal eth stitch ചെയ്യാത്ത ആളും ഒരു കൈ നോക്കി പോവും.😄.. നല്ല ക്ലാസ്സ്‌...👍
  • നന്നായി മനസ്സിലായി.ഇനി ചെയ്തു നോക്കണം.വളരെ നന്ദി.🙏🙏🙏
  • @jasminekk3654
    Tinu നല്ലോണം എല്ലാം മനസ്സിലാവും ടിനു ആത്മാർത്ഥമായി ക്ലാസ് എടുക്കുന്നു. Thank you ❣️
  • @nishaamp179
    ചേച്ചീ ഞാൻ ബ്ലൗസും മേക്സിയും ചുരിദാറും എല്ലാം ത യ്ക്കാറുണ്ട് എങ്കിലും ചേച്ചിയുടെ ക്ലാസ് കണ്ട് തുടങ്ങിയതിന് ശേഷം നല്ല കോൺഫിഡൻസോടെ തയ്ക്കാൻ കഴിയുന്നുണ്ട് ഇപ്പോ ആർക്ക് തയ്ച്ച് കൊടുത്താലും എല്ലാവർക്കും നല്ല കറക്റ്റായി കിട്ടുന്നുണ്ട് ഒത്തിരി ഒത്തിരി താങ്ക്സ് ചേച്ചീ......
  • @parvathivn9058
    Sleeve cutting വളരെ easy ആയിട്ട് മനസ്സിലായി. Thanks a lot🙏
  • @AshrafKhan-il1ns
    Simple but powerful❤️.Thnkyu so much dear for explaining detailed sleeve cutting 😍
  • @devananda.n7239
    Sleeve cutting epozhum doubt ayirunnu. Ipol ellam clear ayi. Orupad thanks
  • @alwinjoy8146
    Hai Tinu ഇത്രയും ക്ഷമയോടെ ഓരോന്നും എടുത്തുപറഞ്ഞു മനസിലാക്കി തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി.... എല്ലാ വീഡിയോയും വിടാതെ കാണുന്നുണ്ട് 👍😊🙏🙏🙏🙏
  • @sajeevremya7377
    Thank you madom നല്ല രീതിയിൽ മനസിലായി
  • എന്ത് നന്നായിട്ടാണ് ടിനു പറഞ്ഞുതരുന്നത്.... thank you
  • Your explanation is very nice & clear . Thank you. I am not a tailor, but an interesting person for stiching.
  • @shamnashibi3180
    എനിക്ക് എത്ര സ്റ്റിച്ച് ചെയ്താലും എനിക്ക് സെരിയാവില്ലാരുന്നു. പറഞ്ഞു തന്നതിന് വളരെ അതികം നന്ദി ഉണ്ട് 🌹😘
  • @leegyjob1616
    ഇപ്പോൾ ആണ് സ്ലീവ് കട്ടിങ് ശെരിക്കും മനസ്സിലായത്. Very very thanks
  • ഇത്രയും നന്നായിട്ട് ഒരാളും പറഞ്ഞു തരില്ല ചേച്ചി കുട്ടീ .
  • സൂപ്പർ അടിപൊളി ക്ലാസ്സ്‌ thanks Tinu