ഓസ്‌ട്രേലിയയിലെ ഞങ്ങൾ ജീവിക്കുന്ന സ്ഥലം | Australian Jeevitham

2024-07-08に共有
ഓസ്‌ട്രേലിയയിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു മഴ കുറവാണ്, പക്ഷെ ട്രോപ്പിക്കൽ കാലാവസ്ഥ ആണ്. അത് കാരണം കേരളത്തിൽ ഉണ്ടാകുന്ന എല്ലാം ഇവിടെയും ഉണ്ടാകും, പക്ഷെ മഴ ഒരു വില്ലനാണ്. #australianmalayalamvlog #australianjeevitham #australiamalayalam

コメント (8)
  • @arunrenji
    Hi Chetta, nice video. Which part of Townsville is this place?
  • അവിടെ മഴ കേരളത്തിലെ പോലെ ഭയങ്കരമായി ഇടിയും മിന്നലും  ഉണ്ടാകുമോ !? (ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍  ഇടിയും മിന്നലും ഉണ്ടാകുന്നത് കേരളത്തിലാണ് )
  • സാറേ സന്തോഷം... അവിടെ തെങ്ങിന് ചെല്ലി ശല്യമുണ്ടോ സാറേ?? 😢😢😢
  • തോണ്ട് കമത്തിയല്ല വെക്കണ്ടത് മലർത്തി അടുക്കി കുറച്ച് ചവറും ജൈവ വസ്തുക്കളും ഇട്ടു മൂടണം