കപ്പ വെറുതെ നടല്ലേ, ഈ കർഷകന് പറയാനുള്ളത് കേൾക്കൂ Kappa farming

Published 2023-06-30
Kappa krishi Malayalam
Kappa farming Kerala
Kappa farming tips

#kappa
#krishi

All Comments (21)
  • പാവം നല്ല മനുഷ്യൻ 💚ഞാനും ഒരുപാട് കപ്പ കൃഷി നടത്തിയ ആളാണ് 30 മുതൽ 35 ടെൻ വരെ പറി ച്ച വ്യക്തിയാണ് ഇപ്പോൾ കൃഷി ഒന്നുമില്ല വീട്ടിൽ വിശ്രമത്തിലാണ്ഇരിക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടതിൽ സന്തോഷം മാനുക്ക വളാഞ്ചേരി
  • വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അനുഭവ സമ്പത്തുള്ള കർഷകൻ. അഭിനന്ദനങ്ങൾ..
  • @johnypa7388
    നല്ല അറിവും കഴിവും ഉള്ള ഒരു മനുഷ്യൻ
  • @saleemk517
    ഇദ്ദേഹം പറഞ്ഞട് വളരെ ശരിയാണ് എന്റെ അനുഭവവും അതു തന്നെ
  • കപ്പ കൃഷിയെപ്പറ്റിയുള്ള വീഡിയോ വളരെ ഉപകാരമായി. ഇത് പോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
  • ആ ചേട്ടന് ദൈവം എപ്പോഴും കുടയുണ്ടാകട്ടെ. 👍👍👏🏻👏🏻🌹
  • Powli ❤❤ഹംസക്ക powr...ഞങ്ങടെ ഫിഷിങ് farm കൂടി ഉൾപെടുത്തണേ
  • നല്ല ഒരു അറിവ് കിട്ടി പൂള ഞങ്ങൾ നടാറുണ്ടായിരുന്നു വണ്ണമുള്ള കമ്പ് നാല് കമ്പിൽ മുറി മണ്ണ് നല്ലപോലെ കൊത്തി മറിച്ച് ഏരിയുണ്ടാക്കണം പുതിയ അറിവ് കിട്ടിയതിൽ അടുത്ത്, തന്നെ പൂള ക്രിഷി തുടങ്ങട്ടെ.
  • @fasifasal55
    Number kitto kappa edukaana bulk for chips making
  • പുല്ലുപാത്രം കൂട്ടിയിട്ട് അതിന്റെ മുകളിൽ തടിയുള്ള കമ്പ് കുഴിച്ചിട്ടാൽ നല്ല പൂള ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അതിലെ ഇംഗ്ലീഷ് ആവശ്യമില്ല
  • @Samadips120
    കപ്പ കിടത്തി നടുന്ന രീതി ഒരു വീഡിയോ ചെയ്യാമോ?
  • @adl131
    ഈ കർഷകൻ പറയുന്നതിനോട് യോജിക്കാത്ത ഒരു കാര്യമുണ്ട്. രാസവളം ഇടാതെ കപ്പ ഉണ്ടാകില്ലത്രേ. എന്നാൽ മുൻകാലത്ത് കർഷകർ രാസവളം ഉപയോഗിച്ചിരുന്നില്ല. രാസവളം ഇടാത്ത മണ്ണിൽ അത് ഉപയോഗിക്കാതെ തന്നെ നല്ല കപ്പ വിളയും.. ചണ്ടിയിട്ട് തീ കൊടുത്ത സ്ഥലത്ത് ഒരു കമ്പ് കപ്പയിൽ 15 20 കിലോ കപ്പ വിളയും. രാസവളം ഉപയോഗിക്കുന്ന മണ്ണിൽ ജലാംശം പാടെ നശിക്കുകയാണ്. ഒരു വർഷം 10 സെന്റ് ഭൂമിയിൽ 25 കിലോ രാസവളം ഉപയോഗിച്ചാൽ അടുത്ത വർഷം അതേ ഭൂമിയിൽ 50 കിലോ രാസവളം ഉപയോഗിക്കേണ്ടിവരും. രാസവളം ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷം നല്ല കൃഷി ഓഫീസർമാരോട് ചോദിച്ചാൽ മനസ്സിലാകും. ഷീമക്കുന്ന അടക്കമുള്ള പച്ചിലയും വെണ്ണീറും വളമായി കൊടുത്ത കപ്പയുടെ അത്ര രസം മറ്റൊന്നുമില്ല. പിന്നെ വണ്ണമുള്ള കൊമ്പ് തന്നെ കപ്പക്ക് വേണമെന്നത് നിർബന്ധമില്ല. നമ്മുടെ ഭൂമിയിലെ മണ്ണ് എത്രമാത്രം ഫലപുഷ്ടമാണോ അതുപോലെ ഇരിക്കും വിളവ്. . അമിതമായ രാസവള പ്രയോഗം നടത്തി നല്ല വിളവ് കിട്ടിയാലും ജനങ്ങൾക്ക് അത് ഗുണം ചെയ്യില്ല. ഇത്തരം കർഷകർ അവരുടെ ജീവിതകാലം മുഴുവനും ഈ കൃഷിയും കൊണ്ട് കാലം കഴിക്കും.
  • @cyrilshibu8301
    ഒരു കർഷകൻ എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു പക്ഷെ, നല്ല മലയാളമല്ലാത്തതിനാൽ പറയുന്നതൊന്നും വേണ്ടവിധം മനസ്സിലാകുന്നില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞ അനുഭവജ്ഞാനം ഉൾപ്പെടുത്തി കപ്പ അഥവാ മരച്ചീനി നടുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടണം.
  • ഒടക്കാ എന്ന് പറഞ്ഞത് തിരൂർ ഏഴൂർ ഭാഷയാണോ
  • @sv3657
    കിഴങ്ങ് അത്ര വലുതതല്ലല്ലോ
  • ഇന്ഗ്ലിഷ് വളം ഇല്ലാതെയൊന്നും ഉണ്ടാവില്ല എന്ന ത് ശരി യല്ല ഒന്നും ഇടാതെ യാ ണ് ഞാൻ കപ്പയുണ്ടാക്കുന്നത്