POCSO പോലും ചുമത്തിയ ആളുകൾ മലയാള സിനിമയിൽ ഉണ്ട്, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി FIROZ KHAN

117,001
11
Publicado 2024-08-28
#firozkhan #hemacommitteereport #hemacommission #hemacommittee #jayasurya #baburaj #mukesh #jayancherthala #mammotty #mohanlal

For advertisements and collaborations :
[email protected]

Subscribe Us
For Latest Short Films & Musical Albums : youtube.com/c/TeamJangoSpace


|| ANTI-PIRACY WARNING ||

This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Todos los comentarios (21)
  • ശ്രീനിവാസൻ സാറിനെ ഇപ്പോ ഇന്റർവ്യൂ ചെയ്താൽ കുറേ കഥകൾ പുറത്ത് വരും ആരെയും പേടിക്കാതെ സത്യങ്ങൾ പുറത്ത് പറയാൻ ഇപ്പോ അദ്ദേഹത്തിനെ പറ്റൂ 😊
  • പേരില്ലാത്ത എത്രയെത്ര പ്രമുഖൻമാരാണല്ലേ നമ്മുടെ മലയാള സിനിമയിൽ..? താങ്കൾ പറയു എല്ലാ പേരുകളും 👍🏻
  • മുല്ലപ്പെരിയാർ വിഷയം തിരിച്ചു വിടാനുള്ള സർക്കാരിന്റെ തുറുപ്പു ചീട്ട് ആണ് ഹേമ കമ്മറ്റി റിപ്പോർട്ട് എന്ന് എത്ര പേർക് അറിയാം
  • ഇയാളോട് പല വിഷയത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട് എങ്കിലും ഈ ഒരു വിഷയത്തിൽ കേട്ട ഏറ്റവും ജനുവിൻ ആയ ഇൻ്റർവ്യു
  • @shynibaiju6023
    സേട്ടൻ പ്രതീക്ഷിച്ച പേരുകൾ ഒന്നും ഇതിൽ വന്നില്ല കഷ്ടമായിപ്പോയി 😢😩
  • ഏതാ ഈ വിവരം ഇല്ലാത്ത പെണ്ണിനെ serious ആയ interview ചെയ്യാൻ വിളിച്ചത് 😤
  • ഞാൻ അവിടെ ചെന്നപ്പോൾ അയാൾ അവിടെ അവളെ പീഡിപ്പിക്കുന്നത് ഞാൻ കണ്ടു. പക്ഷെ അയാളുടെയും അവളുടെയും പേര് ഞാൻ പറയില്ല. എനിക്ക് പേടിയുണ്ടായിട്ടല്ല വെറുതെ തല്ലുകൊണ്ട് ചാവടന്നു വിചാരിച്ചിട്ടാണ്.
  • വമ്പൻ സ്രാവുകളും തിമിംഗലങ്ങളും അകത്തുണ്ട് ഇപ്പോൾ വന്നതൊക്കെ ചെറിയ ചാളകൾ
  • എൻ്റെ ഒരു സംശയം അല്ലെങ്കിൽ ചിന്തിച്ചപ്പോ അറിവില്ല എന്നത് കൊണ്ടാകും ചോദിച്ചോട്ടെ..ഈ report സര്ക്കാര് കൊറെ എണത്തിന്നെ സംരക്ഷിക്കാൻ മുഴുവനും പുറത്ത് വിട്ടില്ല..ആയിക്കോട്ടെ.. report തയാറാക്കിയ hema committee പിന്നെ WCC ഇവരൊക്കെ എന്താ പ്രതികരിക്കാത്തത്..ഞങ്ങൾ തന്ന മുഴുവൻ report പുറത്ത് വിടണം എന്ന് ആർജവത്തോടെ പറയണം..അല്ലാത്തപക്ഷം orginal സർക്കാരിന് കൊടുത്തെങ്കിൽ അതിൻ്റെ copy ഇവർ പുറത്ത് വിടുമെന്ന് പറയണം അല്ല പിന്നെ..
  • Suraj Venjaramoodu Started his career purely as a comedian and raised to fame with his humour evoking Thiruvananthapuram slang, Suraj Venjaramoodu's transformation as a character actor was natural. Typified initially in movies for his peculiar slang, Suraj slowly realised the danger of being typified and soon the actor got offers to play different roles. He excelled even in small roles he portrayed, like the roles in movies ‘Red Wine’, ‘Left Right Left’, ‘Spirit’. It was 'Perariyathavar' directed by Dr Biju that won Suraj the National Award in 2014.
  • സിദ്ധിക്ക് പെട്ടു😢ഇനിയും വമ്പന്മാർ ഉണ്ട് കുഴിയിൽ വിണവർ പേടിച്ച് മിണ്ടുന്നില്ല ഇത് അവസരം ആണെന്ന് ആരും മനസിലാക്കുന്നില്ല😢
  • ഇവന് പേരറിയാമെങ്കിൽ ഇവൻ പറയാത്തത് അവരെ ബ്ലാക്‌മെയ്ൽ ചെയ്ത് പൈസ ഉണ്ടാക്കാൻ ആയിരിക്കും
  • POCSO യെ പറ്റി അറിവുള്ളവർ അത് പോലീസിൽ അറിയിക്കണം എന്ന് നിയമത്തിൽ പറയുന്നുണ്ടല്ലോ. Public statement നടത്തിയ സ്ഥിതിക്ക് താങ്കൾ പോലീസിൽ അറിയിക്കേണ്ടതാണെന്ന് തോന്നുന്നു. 18വയസ്സിൽ താഴെയുള്ള ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ള industry അല്ലെ. ഒരു പൗരൻ എന്ന നിലക്കുള്ള കടമ ചെയ്യുക. Public ആയി പറയണമെന്നില്ല. Plz do it if u r clear about POCSO.
  • വമ്പൻ മാരുടെ പേര് പുറത്തു വരാൻ സാദ്ധ്യത ഇല്ലേ ഇല്ല......
  • ഇനിയത്തെ പിടിക്കാൻ ഉള്ളവൻ നദിർ ഷാ അനൂപ് മേനോൻ 😜😂😂
  • ആ ഡയറക്ടർ R. S വിമൽ ആണെന്ന് ആർക്കും മനസിലായില്ല..
  • എന്തിനാ ഇനി പുറത്തു വരാതെ ഇരുന്നോ മലയാളത്തിൽ ജനങ്ങൾ ഞെട്ടുന്ന നടന്മാർ മമ്മൂട്ടി മോഹൻ ലാൽ അതിനു അപ്പുറം ഇല്ല
  • ഫിറോസ് ദയവു ചെയ്തു താങ്കൾക്ക് തുറന്നു പറയാൻ ചങ്കൂറ്റം ഉണ്ടെങ്കിൽ അയാളുടെ പേര് വെളിപ്പെടുത്തും
  • എല്ലാർക്കും എല്ലാം പറയാൻ ഉണ്ട് പക്ഷേ ആർക്കും ഒന്നിനും ഒരു തെളിവും ഇല്ലാ... എല്ലാർക്കും എല്ലാരെയും വേണം ഞാൻ മനസ്സിലാക്കുന്നു