Sidhique നെ ഉടനെ പൊലീസ് പോക്കും; case strong ആണ്,ജാമ്യം പോലും കിട്ടില്ല | sidhique case

2024-08-28に共有
hema committee report
sidhique revathy sampath case
sidhique case update
sidhique arrest
hema committee report latest news
hema committee report upadates

コメント (21)
  • ഉള്ള തെളിവും കൂടി നശിപ്പിക്കാനല്ലേ ഇവന്മാർ 4-5 വര്ഷം ഈ റിപ്പോർട്ടിന് മുകളിൽ അടയിരുന്നത്...
  • ഇതിലും വലിയ കേസ് ആയിരുന്നു ദിലീപിന്റെ എന്നിട്ട് ഒരു ചുക്കും നടന്നില്ല. പിന്നെയാണ് പതിനാറു വർഷം മുൻപ് നടന്നത്
  • @AAAAj-c3y
    ലെ ചെകുത്താൻ എന്റെ കൂടോത്രം ഏറ്റു 😂😂
  • ഇവരൊക്കെ DGP ക്ക് എങ്ങനെ നേരിട്ട് പരാതി കൊടുക്കും? സാധാരണക്കാരൻ പോലീസ് സ്റ്റേഷനിൽ പോകാൻ പറയും.. വലിയവർക്ക് വേറെ നീതി ആണല്ലോ??
  • ഇടക് നമ്മുടെ പിണറായിയെ കൂടി ഓര്മിപ്പിക്കണേ അവിടെയും ഉണ്ട് കോടികളുടെ കണക് 😅😅
  • ലെ സർക്കാർ : ഡാ പൈലെ ആർക്കേലും തെളിവ് നഷ്‌പ്പിക്കാനുണ്ടേൽ നശിപ്പിച്ചോ, റിപ്പോർട്ട്‌ നമ്മൾ ഒന്ന് താഴ്ത്തുന്നുണ്ട്
  • Government should build a new jail for cinema artists 😂😂😂😂
  • @ponnusworld9309
    സിദ്ദീഖിൻ്റ മകൻ മരിച്ച അതോടുകൂടി അയാളുടെ കഷ്ടകാലം തുടങ്ങി
  • @sreedevi398
    ഒരു dectective thriller എഴുതിക്കൂടേ 😅😅നല്ല ഭാവിയുണ്ട് ❤
  • ദയവ് ചെയ്ത് ഇമ്മാതിരി കാര്യങ്ങൾ പുറത്ത് വിട്ട് പോലിസിന്റെ വഴി മുടക്കരുത് ... നീയൊക്കെ ഓൺലൈനിൽ ഈ CID കളിക്കുമ്പോൾ പ്രതികൾക്കും എളുപ്പമാവും തെളിവ് നശിപ്പിക്കപ്പെടo
  • എന്തായാലും ഞാൻ രാവിലെ നോക്കി ഇരിക്കുവായിരുന്നു അനദ്ധു ty വീഡിയോ കാണാൻ
  • No way. Siddique is powerful, politically, and financiallly. So he wont spend even one hour with Police.
  • @Sree_1989
    1ദിവസം മുഴുവൻ കിടക്കേണ്ട അതിനുള്ളിൽ ജാമ്യം കിട്ടും... ക്യാഷ് ഒഴുകും
  • അയലത്തെ അദ്ദേഹത്തിലെ പകൽ മാന്യനെ ഓർമ വരുന്നു
  • എന്തായാലും ഇക്ക കുറെ പൈസ മുടിക്കേണ്ട വരും
  • ഒന്നാമത് സിദ്ദിഖ് എന്നു പറയുന്നയാൾ ഒരു ചെറിയ നടനോ അല്ലെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ് അല്ല പുള്ളി തന്റെ കഴിവ് പണ്ടേ തെളിയിച്ചിട്ടുള്ളതാണ് അങ്ങനെയിരിക്കെ ഇത്രയും ധൈര്യത്തിൽ തന്റെ സ്വന്തം അക്കൗണ്ടിൽ നിന്നും പേര് സിദ്ദിഖ് ഇക്ക എന്നുവെച്ച് പെണ്ണുങ്ങളോട് പുഷ്പിക്കുമ്പോൾ ഇത് ആൾക്കാർ സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കും തെളിവാക്കി വയ്ക്കും എന്ന് പുള്ളിക്ക് അറിയാം അത്ര മണ്ടൻ ഒന്നുമല്ല ഞാനിപ്പോഴും പറയുന്നു ഇത് ഫെയ്ക്ക് ആയിരിക്കും until ഒരു വോയിസ് റെക്കോർഡിങ് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം നമുക്ക് കൺഫോം ആക്കാൻ പറ്റുള്ളൂ
  • അഞ്ച് വർഷം മുമ്പ് തന്നെ ഇവരൊക്കെ അറിഞ്ഞിട്ടുണ്ടാവും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് ഉണ്ട് എന്ന്..അപ്പോൾ മുതൽ ഇവരൊക്കെ നല്ല പിള്ള ചമയാൻ തുടങ്ങി.. വലിയ തത്വങ്ങൾ ഒക്കെ പറഞ്ഞു വലിയ വ്യക്തിത്വങ്ങൾ ആണെന്ന് ജനങ്ങളിൽ ഒരു ചിന്ത ഉണ്ടാക്കി... അവർക്ക് അതിനുള്ള സമയം കൊടുത്തത് ആയിരുന്നു സർക്കാർ.. അഞ്ച് വർഷം.... പക്ഷേ ഒത്തില്ല...😂😂
  • ഹിക്കാ ഹിക്കാ വല്ല കാര്യവുമുണ്ടായിരുന്നോ 😂😊😅